tag:blogger.com,1999:blog-4589921029375944067.post5821692826475293763..comments2023-05-18T15:00:26.523+03:00Comments on പ്രയാസി: മതിരമുള്ള കിക്സ്…!!!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comBlogger55125tag:blogger.com,1999:blog-4589921029375944067.post-85071239446347959122010-08-21T21:56:46.534+03:002010-08-21T21:56:46.534+03:00പ്രയാസീ..ഞാന്‍ താങ്കളുടെ പോസ്റ്റുകള്‍ ഓരോന്നായി വാ...പ്രയാസീ..ഞാന്‍ താങ്കളുടെ പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു..ഓരോ പോസ്റ്റ് വായിക്കുമ്പോഴും ഞാനും താങ്കളും തമ്മില്‍ എന്തോ ഒരു മുജ്ജന്മ ബന്ധമുള്ളതു പോലെ തോന്നുന്നു..കാരണം എന്റെ ജീവിതാനുഭവങ്ങളുമായി ഒരുപാട് സാമ്യമുള്ള കഥകളാണു താങ്കള്‍ മനോഹരമായി വിവരിച്ചിരിക്കുന്നത്...ആശംസകള്റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-11766130462076862912008-10-10T01:08:00.000+03:002008-10-10T01:08:00.000+03:00ചിരിച്ചു ട്ടോ...ബ്ളോഗര്ക്കിടയിലെ കുഞ്ഞു മത്സ്യത്ത...ചിരിച്ചു ട്ടോ...
ബ്ളോഗര്ക്കിടയിലെ കുഞ്ഞു മത്സ്യത്തെ അന്വേഷിച്ചെത്തിയതാ.. എന്തായാലും അത് കാണാന്‍ പറ്റിയില്ല...

-പെണ്‍കൊടി...പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-2260421183089449392008-10-07T04:42:00.000+03:002008-10-07T04:42:00.000+03:00I have read this long back.. and liked it a lot......I have read this long back.. and liked it a lot...
just came again after reading ur comment at 'sree' 's blog.
:)Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-16019388674851441712008-10-05T12:53:00.000+03:002008-10-05T12:53:00.000+03:00പ്രയാക്സീ.ക്സോറീട്ടോ.ഞാന്‍ വൈകി.എങ്കിലും മിക്സായില...പ്രയാക്സീ.
ക്സോറീട്ടോ.
ഞാന്‍ വൈകി.
എങ്കിലും മിക്സായില്ലല്ലോ.
ബെക്സ്റ്റ് വിഷെക്സ്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-2989917524349709162008-10-04T02:11:00.000+03:002008-10-04T02:11:00.000+03:00ഇതിപ്പഴാ എന്റെ കണ്ണീ പെട്ടെ :(ആ കത്ത് ഭീകരമായിപ്പ...ഇതിപ്പഴാ എന്റെ കണ്ണീ പെട്ടെ :(

ആ കത്ത് ഭീകരമായിപ്പോയി. ന്നാലൂം മണിച്ചിത്രത്താഴ് നോട്ടം കിടു !!!പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-71388073517862651262008-10-01T07:44:00.000+03:002008-10-01T07:44:00.000+03:00kollaam kalakkikollaam kalakkiTince Alapurahttps://www.blogger.com/profile/16882614193037536810noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-85015985785026834522008-09-28T20:10:00.000+03:002008-09-28T20:10:00.000+03:00ടേയ്... ടേയ്.. ഇതെന്തിരിടെ അപ്പി... ലവനെ പിടിച്ച് ...ടേയ്... ടേയ്.. ഇതെന്തിരിടെ അപ്പി...
ലവനെ പിടിച്ച് ചെളിയിലേക്ക് എറിഞ്ഞിട്ട്... ലവന്റെ അമ്മേടെ മുന്നില്‍ ലവനെ കള്ളനാക്കീട്ട് ചിരിക്കണാ... നീയാള് കൊള്ളാലോടെ...!

മക്കളേ... യെന്തിരിടേ വിശേഷങ്ങള്‍...?

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-64796828885460571592008-09-22T18:20:00.000+03:002008-09-22T18:20:00.000+03:00പ്രയാസി...വയ്യ മോനേ...ഇനി ഒരടി നടക്കാന്‍ എന്നെ കൊണ...പ്രയാസി...

വയ്യ മോനേ...ഇനി ഒരടി നടക്കാന്‍ എന്നെ കൊണ്ട് വയ്യ...

കാലിനും..കൈക്കുമൊക്കെ വേദന....തലക്ക് അതിവേദന...
വല്ലതും മിണ്ടാനും..പറയാനും ആദ്യം നീ ആ കിക്സ് താ..എന്നിട്ടാവാം ബാക്കി.......

സുഖമല്ലേടാ.....മുത്തേ.....

നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-75403377182291887812008-09-11T16:54:00.000+03:002008-09-11T16:54:00.000+03:00ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം ...ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..Magician RC Bosehttps://www.blogger.com/profile/17532211083836514589noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-49649930513776182922008-09-10T21:35:00.000+03:002008-09-10T21:35:00.000+03:00പ്രയാസീ..കുഞ്ഞിപെണ്ണാണ്....ഓണമായിട്ട് ഇങ്ങനെ തമാശയ...പ്രയാസീ..
കുഞ്ഞിപെണ്ണാണ്....
ഓണമായിട്ട് ഇങ്ങനെ തമാശയും പറഞ്ഞ് നടന്നാമതിയൊ.....പോയിരുന്ന് വല്ലോം രണ്ടക്ഷരം കുത്തികുറിക്ക് ട്ടോ..Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-57217755105977199312008-09-01T13:25:00.000+03:002008-09-01T13:25:00.000+03:00ഒരു ഓഫ്: പ്രയാസിയേ, ഞാന്‍ കറുപ്പിച്ചു :) ഒന്ന് കേറ...ഒരു ഓഫ്: പ്രയാസിയേ, ഞാന്‍ കറുപ്പിച്ചു :)
ഒന്ന് കേറി നോക്കണേ... ഇത്തിരി മാരകമായോന്നൊരു സംശയം ! :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-30517590056551879342008-08-31T22:36:00.000+03:002008-08-31T22:36:00.000+03:00നന്നായി ആസ്വദിച്ചു.ആശംസകൾ... നന്ദി...നന്നായി ആസ്വദിച്ചു.
ആശംസകൾ... നന്ദി...PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-19329130224203598182008-08-23T19:54:00.000+03:002008-08-23T19:54:00.000+03:00അയ്യെടാ....ആരാ തെങ്ങിങ്കുഴീല് വീണേന്ന് ഞങ്ങള്‍ക്കൊ...അയ്യെടാ....
ആരാ തെങ്ങിങ്കുഴീല് വീണേന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം...
അപ്പോ പണ്ടൊക്കെ കിട്ടിയിട്ടുള്ള പ്രേമലേഖനങ്ങള്‍ ഒന്നും എഴുതിയത് തന്ന ചുള്ളന്മാര് ആയിരിക്കൂല്ലാല്ലേ..(ഈ ഡയലോഗിന്റെ കൂടെ :))ഈ സ്മൈലി ഇടണോ :( ഈ സ്മൈലി ഇടണോ?)
എഴുതിക്കൊടുത്തിരുന്നത് സ്ഥിരമായി പ്രയാസി ആയോണ്ട് ആ ബന്ധം അടിച്ച്പിരിഞ്ചിരിക്കാനാണ് സാധ്യത...
ഓ.ടോ..ശ്രീയെ ഇതങ്ങനെ വെറുതെ വിടല്ലേഏഏഏഏ.....ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-33940165766249321232008-08-22T16:34:00.000+03:002008-08-22T16:34:00.000+03:00ഹ ഹ തൊഴുതു !!!ഹ ഹ തൊഴുതു !!!Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-80594218282969270982008-08-22T04:12:00.000+03:002008-08-22T04:12:00.000+03:00Swalpam Late aayippoy Bhai,:)Kollam, siya paranjak...Swalpam Late aayippoy Bhai,

Kollam, siya paranjakaryangal onnu sradikkoo.Anonymousnoreply@blogger.comtag:blogger.com,1999:blog-4589921029375944067.post-54563565322598539272008-08-21T18:03:00.000+03:002008-08-21T18:03:00.000+03:00ചിരിച്ചു...ചിരിപ്പിച്ചു... :)ചിരിച്ചു...ചിരിപ്പിച്ചു... :)Lajeevhttps://www.blogger.com/profile/09307302996489543282noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-53345424789872200472008-08-20T16:21:00.000+03:002008-08-20T16:21:00.000+03:00പ്രേമലേഖനം ഞെട്ടിച്ച് കളഞ്ഞു പ്രയാസീ.ഇത്ര ഹൃദയശൂന്...പ്രേമലേഖനം ഞെട്ടിച്ച് കളഞ്ഞു പ്രയാസീ.
ഇത്ര ഹൃദയശൂന്യമായും ലെറ്റര്‍ എഴുതാമല്ലേ..?

പിന്നെ നാസറിന്റെ ഉമ്മയുറ്റെ ഡയലോഗാണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.

ഇനിയും നന്നായി എഴുതുക.
പ്രയാസിയ്ക്ക് ആശംസകള്‍.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-55257872672276366262008-08-20T10:24:00.000+03:002008-08-20T10:24:00.000+03:00അല്ലിക്ക് ആഭരണം എടുക്കാന്‍ എന്താ ഞാന്‍ കൂടെ പോയാല്‍...അല്ലിക്ക് ആഭരണം എടുക്കാന്‍ എന്താ ഞാന്‍ കൂടെ പോയാല്‍....” അത് ഞെരിപ്പ്ആയിട്ടുണ്ട് ...... ഒറ്റ കിസ്സ് വെച്ചു തരും ഞാന്നവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-72821259845386160232008-08-19T17:39:00.000+03:002008-08-19T17:39:00.000+03:00ഹഹഹ.. കലക്കി.. കുറച്ചു നാളുകള്‍ക്കു ശേഷം വന്ന പോസ്...ഹഹഹ.. കലക്കി.. കുറച്ചു നാളുകള്‍ക്കു ശേഷം വന്ന പോസ്റ്റ് ആയതുകൊണ്ട് ഒരു ഗുമ്മുണ്ടായില്ല. എന്നാലും ചില പ്രയോഗങ്ങള്‍ ശരിക്കും ചിരിപ്പിച്ചു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-68725840008697738372008-08-19T14:16:00.000+03:002008-08-19T14:16:00.000+03:00കലക്കി..ഈ അറിവിന് മുന്നില്‍ ഞാനും നമ്രതാ ശിരോദ്ക്...കലക്കി..
ഈ അറിവിന് മുന്നില്‍ ഞാനും നമ്രതാ ശിരോദ്ക്കറാവുന്നു :DKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-74240325678856438662008-08-19T13:14:00.000+03:002008-08-19T13:14:00.000+03:00മതിരമുള്ള കിക്സ്…!!!“ കലക്കി.ഒരു പുതിയ ബ്ലോഗ് ചൊല്...മതിരമുള്ള കിക്സ്…!!!“
കലക്കി.
ഒരു പുതിയ ബ്ലോഗ് ചൊല്ലും കിട്ടി. "ശ്രീയും, തേങ്ങയും പോലെ"annammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-62899030389829626172008-08-19T11:33:00.000+03:002008-08-19T11:33:00.000+03:00ഗീതേച്ചീ.. നന്ദി..:)ശ്രീയെ ഞാന്‍ കളിയാക്കാനൊ..തേങ്...ഗീതേച്ചീ.. നന്ദി..:)
ശ്രീയെ ഞാന്‍ കളിയാക്കാനൊ..തേങ്ങാ കൊണ്ട് ഏറു വാങ്ങാനെനിക്കു വയ്യേ..;)

സജീ.. സുഖമല്ലെ..!? താങ്ക്സ് മച്ചാ..:)

ഹരീഷ് നന്ദി..:)

തമനു മാഷെ നന്ദി..:)

അഞ്ജാതാ.. എന്നിട്ടു വേണം അവന്റെ ലൈഫ് കസ്ട്ടപ്പൊഹ ആകാന്‍..:)

ജിഹേഷേ..അനുഭവ കഥേലു ഇനി ഞാന്‍ എവിടുന്നാ മ്വാനെ രസം കൊണ്ട് വരേണ്ടത്..:)

ഷാരുക്കൊച്ചെ വല്ലപ്പോഴൊക്കെ ചിരിക്കുന്നത് നല്ലതാ..എന്നും പറഞ്ഞ് എപ്പളും ചിരിക്കല്ലും കേട്ടാ..:)

സംഗീതാ ..:)

വല്ലഭേട്ടാ..അതന്നെ കുളിക്കാന്‍ തന്നെ..:)

സുല്ലാക്കാ..:)
വിശാല്‍ജി കേള്‍ക്കണ്ടാ..
എന്നെ ഇങ്ങനെ ആക്കരുത്..:(

അല്ഫോന്സക്കുട്ടീ..ഇതൊന്നും ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. പക്ഷെ അവന് സഹിക്കും കാരണം അവന് മഹാമനസ്കനാ..(ഉറങ്ങുമ്പൊ)..:)

ഒരെയൊരു സ്നേഹിതാ..അതാണ്..:)

ബഷീറെ..ശ്രീ എല്ലാര്ക്കും തേങ്ങയടിക്കണ നല്ല മനസ്സുള്ള ഒരു ബ്ലോഗറാ..
ഇല്ല അവനവളെ കെട്ടീല്ല..!
കിട്ടീല്ലാന്നും പറയാം..ജസ്റ്റ് മിക്സ്..;)

പാര്‍ത്ഥാ..ഹ,ഹ ഹാ..കലക്കി മാഷെ കലക്കി..:)

ഹരിശ്രീ..:)

നജൂസെ..ഇത്രെം വേണാ..:)

ശ്രീ.. ഹൊ വന്നല്ലൊ വനമാല..എവിടാരുന്നെടാ.. എല്ലാരും തേങ്ങേടെ കണക്കു ചോദിക്കുന്നു..:)

മുസാഫിര്‍ മാഷെ..ആഷ്വസിച്ചെതില് ഷന്തോശം..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-67042874555456497432008-08-19T11:31:00.000+03:002008-08-19T11:31:00.000+03:00പ്രയാസ്യേ........ജ്ജ് ഓല എയ്തീത്`വായിച്ചിട്ടാവ്വ...പ്രയാസ്യേ........
ജ്ജ് ഓല എയ്തീത്`വായിച്ചിട്ടാവ്വോ.... ആ പെങ്കുട്ടി ഈ പരുവത്തില്‍ എയ്താന് പടിച്ചത്....?
..ന്തായാലും ഇനി അന്റെ എയ്ത്ത് ഓഫീസിലിര്ന്ന് വായിക്കൂലാ...അതൊറപ്പിച്ച്.
(ചിരി വിഴുങ്ങാന്‍ വയ്യാ...അതോണ്ടാ....)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-86554548869928575752008-08-19T10:44:00.000+03:002008-08-19T10:44:00.000+03:00വയ്യാനക്കാര്ക്ക് ആഷ്വസിക്കാന്‍ പറ്റിയ കത,പറയാഷി...വയ്യാനക്കാര്ക്ക് ആഷ്വസിക്കാന്‍ പറ്റിയ കത,പറയാഷി !!!മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-87047865686046062722008-08-19T09:01:00.000+03:002008-08-19T09:01:00.000+03:00പ്രയാസീ...വിക്സും ലക്സും കിക്സും... കലക്കീട്ടാ. :)...പ്രയാസീ...

വിക്സും ലക്സും കിക്സും... കലക്കീട്ടാ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com