tag:blogger.com,1999:blog-4589921029375944067.post1838719719281417495..comments2023-05-18T15:00:26.523+03:00Comments on പ്രയാസി: മീരയും ഞാനും തമ്മില്‍..!!!???പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comBlogger44125tag:blogger.com,1999:blog-4589921029375944067.post-33233389514699381732010-08-21T21:33:53.133+03:002010-08-21T21:33:53.133+03:00ഹും..കൊച്ചു ഗള്ളാ..സ്വപ്നം കൊള്ളാം ട്ടാ...ഹും..കൊച്ചു ഗള്ളാ..സ്വപ്നം കൊള്ളാം ട്ടാ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-32289812796029660702008-11-07T10:38:00.000+03:002008-11-07T10:38:00.000+03:00അന്റെ ഒരു ഭാഗ്യേ കാലത്താച്ചാല്‍ കാലത്ത് വന്നൂലൊ !...അന്റെ ഒരു ഭാഗ്യേ കാലത്താച്ചാല്‍ കാലത്ത് വന്നൂലൊ !പ്രയാസി ഇവിടെ ആദ്യമായാണ് ഒരുപാടിഷ്ടപ്പെട്ടു പോസ്റ്റുകള്‍Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-7090186853471499652008-11-01T15:07:00.001+03:002008-11-01T15:07:00.001+03:00മ്വാനേ പ്രയാസീ....ഈ സ്വപ്നം കാണല്‍ അത്ര നല്ല രോഗമൊ...മ്വാനേ പ്രയാസീ....

ഈ സ്വപ്നം കാണല്‍ അത്ര നല്ല രോഗമൊന്നുമല്ല കേട്ടോ ? :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-67167118666301526402008-11-01T15:07:00.000+03:002008-11-01T15:07:00.000+03:00മ്വാനേ പ്രയാസീ....ഈ സ്വപ്നം കാണല്‍ അത്ര നല്ല രോഗമൊ...മ്വാനേ പ്രയാസീ....

ഈ സ്വപ്നം കാണല്‍ അത്ര നല്ല രോഗമൊന്നുമല്ല കേട്ടോ ? :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-50224505293491882272008-10-29T15:49:00.000+03:002008-10-29T15:49:00.000+03:00എത്രയോ നടക്കാത്ത സുന്ദര സ്വപ്നം :) ഈയിടെയായി പ്രാര...എത്രയോ നടക്കാത്ത സുന്ദര സ്വപ്നം :) ഈയിടെയായി പ്രാര്‍ത്ഥന കുറവാണ് അല്ലേ ? അതുകൊണ്ടാണ് ഇങ്ങനെയുള്ള ദുസ്വപ്ങ്ങള്‍ കാണുന്നത് :)
:):)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-27661566652875138622008-10-26T10:20:00.000+03:002008-10-26T10:20:00.000+03:00ഏതായാലും ആ പെണ്ണീന്റെ കല്യാണം ഉറപ്പിച്ചു എന്ന് കേട...ഏതായാലും ആ പെണ്ണീന്റെ കല്യാണം ഉറപ്പിച്ചു എന്ന് കേട്ടപ്പൊ തൊടങ്ങിയതാ ചിലര്‍ ദുസ്വപ്നങ്ങൾ കാണല്‍. ശരിക്കും മീരയും പ്രയാസിയും തമ്മിലെന്തെങ്കിലും ലതുണ്ടോ എന്ന് സംശയിച്ച് പോകുന്ന അവതരണമായിരുന്നു. പിന്നെയെല്ലേ ആ റൂം ബോയി മുട്ടിയത്.....

കൂയ്.....
“അരെ ഭായീ.. ക്യാ ഹുവാ!? ആജ് ഓഫീസ് മേം നഹി ജാനാ ഹെ!?”നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-1127597096195507272008-10-26T07:22:00.000+03:002008-10-26T07:22:00.000+03:00ഉം..കൊള്ളാംഉം..കൊള്ളാംGURU - ഗുരുhttps://www.blogger.com/profile/05181630048919225024noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-84691853237002448992008-10-25T08:36:00.000+03:002008-10-25T08:36:00.000+03:00ഹഹഹ...“നൂറുശതമാനം സാക്ഷരനായ മലയാളിയുടെ ഒരവസ്ഥ!‘അലക...ഹഹഹ...
“നൂറുശതമാനം സാക്ഷരനായ മലയാളിയുടെ ഒരവസ്ഥ!‘
അലക്ക് നന്നായി ...

പിന്നെ ഇനി മീരയെ കണ്ടാന്‍ എന്റെ അന്വേഷണം പറയാന്‍ മറക്കരുത് അടി...
ശ്രീ പറഞ്ഞപോലെ പ്രാര്‍ത്ഥിച്ചു കിടന്നുകൂടെ... പിന്നെ ഇതിനെല്ലാം നമ്മുടെ കുഞ്ഞനെ പറഞഞാല്‍ മതി കാരണം ഫൂലോകര്ക്ക് ഉറക്കം കിട്ടാനുള്ള വിദ്യ മൂപ്പരാണല്ലൊ കൊണ്ടുവന്നത്..രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-71595673090921093622008-10-23T15:09:00.000+03:002008-10-23T15:09:00.000+03:00കിടിലന്‍. വൈകിയതിന് ക്ഷമാപണം.ആ കൊച്ചിന്റെ കല്യാണം...കിടിലന്‍. വൈകിയതിന് ക്ഷമാപണം.
ആ കൊച്ചിന്റെ കല്യാണം നിശ്ചയിച്ചു കഴിഞ്ഞല്ലോ. (കഴിഞ്ഞോ?) ഒരോവറില്‍ മൂന്നു സിക്സറേ ഉള്ളുവെന്നു കണ്ടപ്പോള്‍ അല്പം റിയലായി വായിച്ചു തുടങ്ങി. സീരിയസും വഴങ്ങും കെട്ടോ. ഇനി കുറച്ചുകാലം കെ.ഇ.എന്‍ സ്കൂളില്‍ പോയി നോക്ക്.
അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി.ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-84244676742223234512008-10-23T13:39:00.000+03:002008-10-23T13:39:00.000+03:00:):)കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-71595314106905764212008-10-23T11:23:00.000+03:002008-10-23T11:23:00.000+03:00ടാ ജിഹേഷെ..പ്രായത്തിന്റെ കുഴപ്പമാ..നിനക്കു ഗുമ്മു ...ടാ ജിഹേഷെ..
പ്രായത്തിന്റെ കുഴപ്പമാ..നിനക്കു ഗുമ്മു വേണോ!?എന്റെ മെയില്‍ അഡ്രസ്സില്‍ വാ..നല്ല ഗുമ്മാസൈറ്റമോള് തരാം

ചന്ദ്രേ..ച്ചീ..
സുഖല്ലേ..:)

സതീര്‍ഥ്യാ..:)

എതിരവാ..നമുക്കു കേരളാകുട്ടീസിനെ കണ്ടാ മതിയേ..

പൈങ്ങോടാ..അറിഞ്ഞില്ലെ!? ഞാന്‍ കാവ്യയുമായുള്ള ലൈന്‍ വിട്ടിട്ട് വര്‍ഷമൊന്നായി, ബോഡി മാച്ചിസ് ആകുന്നില്ല..;)

ജോബാ..താങ്ക്സ് :)

പ്രിയക്കുട്ടീ..സത്യായിട്ടും അണ്ണന് അങ്ങോട്ട് പോണതല്ല..!

വേണുമാഷേ..:)

കാറേ..ചറപറാന്നു പോരാനിതെന്താ..പാരാഫൈറ്റാ..;)

ഗീതേച്ചീ..അഡ്രസ് പറയൂ..യെപ്പ അയച്ചെന്നു ചോദിക്ക്..:)

പാമരാ..:)

ഷാരൂ.. നിനക്കു പ്രശ്നോന്നും ഇല്ലല്ലൊ!? ഹൊ! സമാധാനമായി, മീരയോട് ഞാന്‍ പറഞ്ഞോളാം..;)

കിച്ചു&ചിന്നൂ..:)

തിന്റു അക്കാ..രാജേഷ് തന്നെയാ പറഞ്ഞത് ഇഷ്ടം പോലെ കണ്ടോളാന്‍..;)

സരിജാ മാഡം..അത്രക്കൊന്നും ഈ കുഞ്ഞുമത്സ്യം വളര്‍ന്നില്ല..:)

കുമാരാ..വന്നതിനും വായിച്ചതിനും നന്ദി..:)

ഗിരീഷേ..സത്യമാടാ..
പലരേയും മിസ് ചെയ്യുന്നു, പലരും തിരക്കു കാരണം മിസ്സാകുന്നു, പലരും..:(

മുസാഫിറേ..ഖുറാന്റെ ഇടക്ക് മീരാജാസ്മിനോ!? പടച്ചോനെ.. മാണ്ടാ..

അപ്പുച്ചേട്ടായീ...:)

ഉപാസനാ..
നീയാ ജിഹേഷിന്റെ കൂടെ കൂടരുത്, അവന് ലുങ്കിക്ക് പോക്കറ്റടിക്കുന്ന ടൈപ്പാ..:)
അഭിപ്രായത്തിന് നന്ദിടാ മച്ചൂ..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-23179625762811012532008-10-23T10:22:00.000+03:002008-10-23T10:22:00.000+03:00ടൈറ്റില്‍ കണ്ടപ്പോ ജഹേഷിനെപ്പോലെ ഞാനും ചിലതൊക്കെ പ...ടൈറ്റില്‍ കണ്ടപ്പോ ജഹേഷിനെപ്പോലെ ഞാനും ചിലതൊക്കെ പ്രതീക്ഷിച്ചുവണ്ണോ..! ;-)
പിന്നെ മനസ്സ് പറഞ്ഞു “ഹേയ് ഒന്നുമുണ്ടാവില്ല”

പിന്നെ പ്രയസി സത്യത്തില്‍ ഈ പോസ്റ്റിനുള്ളില്‍ ഒരു സീരിയസ് കഥയ്ക്കുള്ള തീം ഉണ്ട്.
അത് ശ്രദ്ധിച്ചിരിക്കുമല്ലോ..?

എഴുത്ത് നന്നായി.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-81428904053659440702008-10-23T09:18:00.000+03:002008-10-23T09:18:00.000+03:00പ്രയാസീ,നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!പ്രയാസീ,

നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-12518499396947769462008-10-22T15:53:00.000+03:002008-10-22T15:53:00.000+03:00ചീത്ത സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ തലയണക്കടിയില്‍ ...ചീത്ത സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ തലയണക്കടിയില്‍ വയ്ക്കാന്‍ എന്ന് പറഞ്ഞ് ഉമ്മ തന്ന് വിട്ട ഖുറാന്റെ ഉള്ളില്‍ നിന്ന് മീരാജാസ്മിന്റെ പടമെടുത്ത് മാറ്റിയാല്‍ എല്ലാം ശരിയാവും,പ്രയാസീ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-46344799086230581492008-10-22T14:27:00.000+03:002008-10-22T14:27:00.000+03:00മച്ചൂ...കുറച്ച് കാലമായിരുന്നു ആസ്വദിക്കാന്‍ പറ്റി...മച്ചൂ...
കുറച്ച് കാലമായിരുന്നു ആസ്വദിക്കാന്‍ പറ്റിയ രീതിയിലൊരു
തമാശ വായിച്ചിട്ട്...
എന്തായാലും കലക്ക്...
അല്പം സസ്പെന്‍സ്
അല്പം സീരിയസ്..
കൂടുതല്‍ തമാശ..
ചേരുവ ഇഷ്ടമായി...

ഇപ്പോ ചിന്തിക്കുന്നുണ്ടാവും..
ഇതിലെന്താണ് ഇത്ര സീരിയസ് എന്ന്...
ഇതുവായിച്ചപ്പോള്‍
തിരക്ക് മൂലം നഷ്ടപ്പെട്ട ചില സൗഹൃദങ്ങളെ ഓര്‍ത്തു...
പക്ഷേ നടിയും നടനുമായത് കൊണ്ടൊന്നുമല്ല ട്ടോ...
തിരക്കിനിടയില്‍
മാറ്റി വക്കാന്‍ ഒരല്പസമയം കണ്ടെത്താന്‍
ഞാന്‍ ശ്രമിക്കാറുണ്ട്..
പക്ഷേ എല്ലാവരും അങ്ങനെയല്ലല്ലോ...

തിരിച്ചുവരവിന് ശേഷം ഏറ്റവും മനോഹരമായ പോസ്റ്റ്
ആശംസകള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-26353600384221031192008-10-22T11:18:00.000+03:002008-10-22T11:18:00.000+03:00കലക്കി മാഷേകലക്കി മാഷേAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-79229551918513389922008-10-22T11:05:00.000+03:002008-10-22T11:05:00.000+03:00പ്രയാസീ,പ്രയാസമൊന്നുമില്ലാത്ത എഴുത്താണല്ലൊ. ഇനി പ്...പ്രയാസീ,
പ്രയാസമൊന്നുമില്ലാത്ത എഴുത്താണല്ലൊ. ഇനി പ്രൊഫൈലിലെ ഒരു വാചകം അങ്ങു കളയാം അല്ലെ?Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-24879601023338924692008-10-22T10:52:00.000+03:002008-10-22T10:52:00.000+03:00എണ്റ്റെ പ്രയാസി.... ആഗ്രഹങ്ങള്‍കും സ്വപ്നങ്ങള്‍ക്ക...എണ്റ്റെ പ്രയാസി.... ആഗ്രഹങ്ങള്‍കും സ്വപ്നങ്ങള്‍ക്കും ഒക്കെ ഒരു കണക്കുണ്ട്... ആ രാജേഷ് എതൊന്നും കേള്കണ്ട, അയളുടെ ഭാവി വധുവിനെ സ്വപ്നം കണ്ട് നടക്കുന്ന കാര്യം...Anonymousnoreply@blogger.comtag:blogger.com,1999:blog-4589921029375944067.post-2411280743474886072008-10-22T07:45:00.000+03:002008-10-22T07:45:00.000+03:00സ്വപ്നം കാണുമ്പൊ ഇങ്ങനെ കാണണം പ്രയാസിയേ :)സ്വപ്നം കാണുമ്പൊ ഇങ്ങനെ കാണണം പ്രയാസിയേ :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-88515455728676804512008-10-22T07:41:00.000+03:002008-10-22T07:41:00.000+03:00മീരയെങ്ങാനും ഇതറിഞ്ഞാല്‍..... ഇല്ല ഞാനായിട്ട് പറയു...മീരയെങ്ങാനും ഇതറിഞ്ഞാല്‍..... ഇല്ല ഞാനായിട്ട് പറയുന്നില്ല :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-61089928140967271582008-10-21T22:09:00.000+03:002008-10-21T22:09:00.000+03:00കുലുക്കികളഞ്ഞല്ലോ പ്രയാസീ....എന്തായാലും ഒന്നാശംസിച...കുലുക്കികളഞ്ഞല്ലോ പ്രയാസീ....

എന്തായാലും ഒന്നാശംസിച്ചുകളയാം.
ഇതൊന്നും സ്വപ്നത്തില്‍ മാത്രമൊതുങ്ങാതിരിക്കട്ടേ !

(മര്യാദക്ക് മരുന്നയച്ചു തന്നേക്കണം, വയറു വേദനയ്ക്കുള്ളത്...
ഇല്ലെങ്കില്‍........)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-87849124244854690582008-10-21T21:53:00.000+03:002008-10-21T21:53:00.000+03:00kalakkeelo mashe..... hmm idavelakal koodunnu...ch...kalakkeelo mashe.....
hmm idavelakal koodunnu...
chara para porateennuAnonymousnoreply@blogger.comtag:blogger.com,1999:blog-4589921029375944067.post-59194580985156889962008-10-21T20:54:00.000+03:002008-10-21T20:54:00.000+03:00സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ....:...സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ....:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-28466355563734476942008-10-21T20:22:00.000+03:002008-10-21T20:22:00.000+03:00അതെ, കാണുമ്പൊ മീരയില്‍ നിന്നുതന്നെ തുടങ്ങണം. ചക്കര...അതെ, കാണുമ്പൊ മീരയില്‍ നിന്നുതന്നെ തുടങ്ങണം. ചക്കരക്കുടമാണേല് ആരും കേറി തലയിടുമെന്ന് കാരണോന്മാര് പറഞ്ഞത് എത്ര സത്യം!!!

എന്നാലും ലക്ഷ്വറി കാര്‍ ,100 രൂപ ടിപ്പ്, ഒരോവറില്‍ മൂന്ന് സിക്സ്, അതൊന്നും പോരാഞ്ഞ് മീരാ ജാസ്മിന്.... ഒരു പരിധീം ഇല്ലാണ്ട് പോയല്ലോ അണ്ണാപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4589921029375944067.post-36820919034396659212008-10-21T19:36:00.000+03:002008-10-21T19:36:00.000+03:00കാവ്യാമാധവനെങ്ങാന് ഈ പോസ്റ്റു വായിച്ചാല്‍ തലതല്ലി...കാവ്യാമാധവനെങ്ങാന് ഈ പോസ്റ്റു വായിച്ചാല്‍ തലതല്ലി ചാവും . എന്റെ പ്രയാസിയേട്ടന്..എന്റെ പ്രയാസിയേട്ടന് എന്നു നാഴികക്ക് നാല്പതുവട്ടം പറഞ്ഞുനടക്കണ ആ കൊച്ച് ഇതു കണ്ടാല്‍ എങ്ങിനെ സഹിക്കും.പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.com